ഒരിടത്ത് ഒരിടത്ത് ഒരിടത്ത്
ദൈവോം ജാതീം മതോം
തൊലീടെ നെറോം കൂടി
പാവം മനുഷ്യമ്മാരെ
സൂപ്പ് വച്ചു കുടിച്ചു.
ബാക്കി വന്ന
എല്ലിന്‍ കഷണോം മുടീം കൊണ്ട്
വളമുണ്ടാക്കി തെങ്ങിന്‍ തടത്തിലിട്ടു.
ആ തെങ്ങു കരിഞ്ഞു.
ആ മണ്ണില്‍ പിന്നൊന്നും വളര്‍ന്നില്ല.
ദൈവോം ജാതീം മതോം
തൊലീടെ നെറോം കൂടി
പാവം മനുഷ്യമ്മാരെ
സൂപ്പ് വച്ചു കുടിച്ചു.
ബാക്കി വന്ന
എല്ലിന്‍ കഷണോം മുടീം കൊണ്ട്
വളമുണ്ടാക്കി തെങ്ങിന്‍ തടത്തിലിട്ടു.
ആ തെങ്ങു കരിഞ്ഞു.
ആ മണ്ണില്‍ പിന്നൊന്നും വളര്‍ന്നില്ല.
No comments:
Post a Comment