അവര്‍...
പ്രാക്ടിക്കലായി ജീവിച്ച്
കരിയിലകളുടെ വിലയില്ലാത്ത
കടലാസുകഷണങ്ങള്‍
പെറുക്കിയടുക്കി
ജീര്‍ണ്ണതകളിലേയ്ക്ക് പോകും.
നമ്മള്‍...
ജീവിതകാലം മുഴുവന്‍
പ്രണയിച്ചുവെന്നോര്‍ത്ത്
മരണത്തിലും
പുഞ്ചിരിയോടെ ജീവിക്കും.
പ്രണയിച്ചുവെന്നോര്‍ത്ത്
മരണത്തിലും
പുഞ്ചിരിയോടെ ജീവിക്കും.
No comments:
Post a Comment