മടുത്തു ! മടുത്തു ! മടുത്തു !
എവിടെ തിരിഞ്ഞു നോക്കിയാലും കണ്ണീരും വേദനയും നിറഞ്ഞ ജീവിതം. ലേശം പോലും ആത്മാര്‍ഥതയും വിശ്വാസവും എവിടെയുമില്ല. ഇങ്ങനെ കയ്പ്നീര് കുടിച്ചുകൊണ്ട് ജീവിച്ചു പോകുന്നതില്‍ യാതൊരു അര്‍ത്ഥവും ഇല്ല. എല്ലാം അവസാനിപ്പിക്കണം. ആത്മഹത്യ അല്ലാതെ മറ്റൊരു വഴി മുന്നില്‍ കാണുന്നില്ല. എല്ലാം തീരട്ടെ... ഇന്ന് തന്നെ അത് ചെയ്യണം... ഇന്ന് തന്നെ... ഇന്നോ?
അല്ലെങ്കി വേണ്ട. പുട്ടും കടലേം തിന്നാന്‍ പോവാം. വിജയന്‍ ചേട്ടന്റെ കടയില്‍ നിന്ന് പുട്ടും കടലേം തിന്നിട്ടു നാള്‍ കുറച്ചായി. പപ്പനാവനേം വിളിക്കാം. കാശ് ആ തെണ്ടി കൊടുക്കട്ടെ. ഹി ഹി ഹി .... പുട്ട് തിന്നു കഴിയുമ്പോ ആദ്യം ഇറങ്ങി പോകണം. അപ്പൊ അവന്‍ തന്നെ കാശ് കൊടുക്കേണ്ടി വരും.
അപ്പൊ ആത്മഹത്യ?
ഓ പിന്നെ... കോപ്പ്... ഞാന്‍ പുട്ടും കടലേം തിന്നാന്‍ പോണു.

No comments:
Post a Comment